Challenger App

No.1 PSC Learning App

1M+ Downloads
ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ?

Aബി.സി. 59

Bബി.സി. 55

Cബി.സി. 52

Dബി.സി. 49

Answer:

D. ബി.സി. 49

Read Explanation:

ജൂലിയസ് സീസർ

  • ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്.
  • ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്.
  • 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്.
  • "വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്.

Related Questions:

കോൻസ്റ്റന്റൈൻ ദി ഗ്രേറ്റ് പുറത്തിറക്കിയ നാണയങ്ങളിൽ പിൻവശത്ത് കാണിച്ചിരുന്ന ക്രിസ്ത്യൻ പ്രതീകം എന്തായിരുന്നു ?
റോമിലെ അവസാനത്തെ രാജാവും റിപ്പബ്ലിക് സ്ഥാപിക്കുന്നതിന് കാരണക്കാരനുമായ ഭരണാധികാരി ആരായിരുന്നു ?
ലൂസിയസ് ജൂനിസ് ബ്രൂട്ടസിൻ്റെ കലാപം റോമൻ ചരിത്രത്തിൽ എന്ത് മാറ്റത്തിനാണ് വഴിയൊരുക്കിയത് ?
പുരാതന ഏഥൻസിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആര് ?
ഗ്രീസിലെ പ്രതിമാ ശിൽപ്പികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠൻ ആരായിരുന്നു ?