App Logo

No.1 PSC Learning App

1M+ Downloads
91 ആം ഭേദഗതി നിലവിൽ വന്നത്

A2003 ജൂലൈ 20

B2009 ജൂലൈ 20

C2010 ഏപ്രിൽ 1

D2004, ജനുവരി 1

Answer:

D. 2004, ജനുവരി 1

Read Explanation:

91 ആം ഭേദഗതി, 2003 നിലവിൽ വന്നത് : 2004, ജനുവരി 1


Related Questions:

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് പൗരത്വ (ഭേദഗതി) നിയമം

2. 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു.

3. ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു

ഇന്ത്യയിൽ വോട്ടിംഗ് പ്രായം പതിനെട്ട് വയസ്സായി കുറച്ച ഭരണഘടന ഭേദഗതി :
Minimum number of Ministers in the State:
വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി വഴിയാണ്?
1967 ൽ എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?