Challenger App

No.1 PSC Learning App

1M+ Downloads
ഭേദഗതി ചെയ്ത ഐ .ടി ആക്ട് നിലവിൽ വന്നതെന്ന്

A2009 ഒക്ടോബർ 30

B2009 ഒക്ടോബർ 27

C2009 ഒക്ടോബർ 28

D2009 ഒക്ടോബർ 25

Answer:

B. 2009 ഒക്ടോബർ 27


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഒരിക്കൽ ശിക്ഷ ലഭിക്കുകയും പിന്നീട് ഈ കുറ്റം ആവർത്തിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ എന്താണ്?
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
Which Article recently dismissed from the I.T. Act?
Cheating by personation using a computer resource is addressed under:
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ആക്ടിങ് ചെയർപേഴ്സൺ ?