App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തത്‌ എന്ന് ?

A2024 ജനുവരി 10

B2024 മാർച്ച് 11

C2024 ഫെബ്രുവരി 11

D2023 ഡിസംബർ 10

Answer:

B. 2024 മാർച്ച് 11

Read Explanation:

• പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് - 2019 ഡിസംബർ 10 • ബില്ല് രാജ്യസഭ പാസാക്കിയത് - 2019 ഡിസംബർ 11 • ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത് - 2019 ഡിസംബർ 12 • നിയമം നിലവിൽ വന്നത് - 2020 ജനുവരി 10 • ബില്ലിൽ ഒപ്പുവെച്ച രാഷ്ട്രപതി - രാംനാഥ് കോവിന്ദ് • പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മതത്തിൽ (ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമഭേദഗതി


Related Questions:

ഒരു കുറ്റം ചെയ്തയാൾ ഇന്നയാളായിരിക്കുമെന്ന് സാഹചര്യത്തിന് അനുസൃതമായി നൽകുന്ന തെളിവിനെ പറയുന്നത് ?
പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ _____ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?
The Central Finger Print Bureau is situated at .....