App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വൈനിന്റെ അളവ് എത്രയാണ് ?

A1.5 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3.5 ലിറ്റർ

Answer:

D. 3.5 ലിറ്റർ

Read Explanation:

• കള്ള് കൈവശം വയ്ക്കാനുള്ള പരിധി - 1.5 ലിറ്റർ • ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 3 ലിറ്റർ • ബിയർ കൈവശം വയ്ക്കാനുള്ള പരിധി- 3.5 ലിറ്റർ • വിദേശ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 2.5 ലിറ്റർ • കൊക്കോ ബ്രാണ്ടി കൈവശം വയ്ക്കാനുള്ള പരിധി - 1 ലിറ്റർ


Related Questions:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥൻ ആരാണ് ?
ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?
വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?
ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?