App Logo

No.1 PSC Learning App

1M+ Downloads
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെന്റ് പിൻവലിച്ചതെപ്പോൾ ?

A2016 നവംബർ 8

B2016 ഡിസംബർ 8

C2016 നവംബർ 18

D2016 ഡിസംബർ 18

Answer:

A. 2016 നവംബർ 8


Related Questions:

പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം ?
ഒഫെക് 16 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത് ?
ഇന്ത്യയിലെ ആദ്യ Open Rock Museum നിലവില്‍ വന്നത് എവിടെ ?
സാമൂഹ്യ പ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി ഏത്?
Who launched India's first 'One Health Consortium'?