App Logo

No.1 PSC Learning App

1M+ Downloads
ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത മുഖ്യമന്ത്രി,പ്രവർത്തി ഉദ്ഘാടനം ചെയ്തത്?

A2024 ജനുവരി 15

B2026 ഫെബ്രുവരി 28

C2025 മാർച്ച് 10

D2025 ഓഗസ്റ്റ് 31

Answer:

D. 2025 ഓഗസ്റ്റ് 31

Read Explanation:

  • കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയതുമായ തുരങ്ക പാത

  • കോഴിക്കോട് വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ കള്ളാടി മേൽപാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു

  • 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത

  • ഇരട്ട തുരങ്ക പാതയുടെ ദൈർഘ്യം :-8.11 കിലോമീറ്റർ

  • ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ് കോൺ ,കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫാസ്ട്രക്ഷൻ എന്നീ സ്ഥാപനങ്ങളാണ് കരാർ


Related Questions:

ലിംഗാധിഷ്ടിധ ആക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള മെഡിക്കൽ പരിചരണം എന്ന വിഷയത്തിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പയിൽ ഏത് ?
Who is the Brand Ambassador of the programme "Make in Kerala" ?
ദരിദ്രരിൽ ദരിദ്രരായ ജനവിഭാഗത്തിന് തുച്ഛമായ വിലക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിൻ്റെ പദ്ധതി ഏത്?
കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പാക്കിയത് എവിടെ ?