Challenger App

No.1 PSC Learning App

1M+ Downloads
നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aഎന്റെ കൂട്

Bഷി - ലോഡ്‌ജ്‌

Cസീതാലയം

Dആശ്രയ

Answer:

A. എന്റെ കൂട്


Related Questions:

വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടി ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്ന കേരള സർക്കാർ പദ്ധതി ?
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?
ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?