Challenger App

No.1 PSC Learning App

1M+ Downloads
ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :

A24 ജനുവരി 1950

B26 ജനുവരി 1950

C15 ആഗസ്റ്റ് 1947

D26 നവംബർ 1949

Answer:

B. 26 ജനുവരി 1950

Read Explanation:

  • ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ്‌ അശോകസ്തംഭം.
  • ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്.
  • നാല്  സിംഹങ്ങൾ നാല്ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ്‌ നിലനിന്നിരുന്നത്.
  • 26 ജനുവരി 1950നാണ് അശോകസ്തംഭത്തിനെ ഇന്ത്യയുടെ ദേശീയ മുദ്രയായി അംഗീകരിച്ചത്.

Related Questions:

ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ?
കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
'അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
ഇന്ത്യയുടെ ദേശീയ പതാകയുടെ മാത്യക ഉണ്ടാക്കിയതാര് ?
ദേശീയപതാകയുടെ നിറം മുകളിൽ നിന്നും താഴേക്ക് :