App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?

A2011 നവംബർ 21

B2003 ഓഗസ്റ്റ് 4

C2020 ഏപ്രിൽ 5

D2010 ഡിസംബർ 19

Answer:

A. 2011 നവംബർ 21

Read Explanation:

  • ഭരണഘടനയുടെ 340 അനുച്ഛേദപ്രകാരവും മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ അടിസ്ഥാനത്തിലും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെ ക്ഷേമത്തിനായി കേരളത്തിൽ 1999 ഇൽ  വകുപ്പ് രൂപീകരിച്ച ഉത്തരവായെങ്കിലും അത് യാഥാർഥ്യമായത് 2011 ലാണ് 
  • 2011 നവംബർ 21ന് വകുപ്പ് പ്രവർത്തനം ആരംഭിച്ചു 
  • 2012 ഫെബ്രുവരിയിൽ സെക്രട്ടറിയേറ്റിൽ പിന്നോക്ക വിഭാഗ വികസനത്തിന് പ്രത്യേക ഭരണ വകുപ്പ് രൂപീകരിച്ചു 
  • സംസ്ഥാനത്തെ 83 പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു

Related Questions:

മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കേരള സഹകരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
രാജ്യത്ത് ആദ്യമായി കുട്ടികൾക്കുവേണ്ടി ഡി-അഡീക്ഷൻ സെന്ററുകൾ ആരംഭിക്കുന്ന പോലീസ് സേന ?
2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?
കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?
താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്