Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജലവിമാന സർവീസ് നടന്നത് ?

Aവേമ്പനാട്ടു കായൽ

Bഅഷ്ടമുടി കായൽ

Cശാസ്‌താംകോട്ട

Dകവ്വായി

Answer:

B. അഷ്ടമുടി കായൽ

Read Explanation:

• കേരളത്തിലെ ആദ്യത്തെ ജലവിമാന സർവീസ് നടന്നത് അഷ്ടമുടി കായലിലാണ്. • ഈ ഈ സർവീസ് ആരംഭിച്ചത് കൈരളി ഏവിയേഷൻ ആണ്. • 2013 ജൂൺ 2നു ആണ് ആരംഭിച്ചത്.


Related Questions:

കൊച്ചി തുറമുഖത്തെ പറ്റി ആദ്യമായി പ്രതിപാദിച്ച വിദേശ സഞ്ചാരി ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ട് നിർമ്മിക്കുന്നത് എവിടെയാണ് ?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?
കേരള ജലഗതാഗത വകുപ്പ് നിലവിൽ വന്ന വർഷം ഏത് ?
ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട് ഏതാണ് ?