App Logo

No.1 PSC Learning App

1M+ Downloads
ഗുഡ്സ് ആൻഡ് സെയിൽസ് നികുതി (ജിഎസ്ടി) എന്നാണ് നിലവിൽ വന്നത് ?

A1 ഏപ്രിൽ, 2017

B1ജൂലൈ, 2017

C1ജൂലൈ, 2015

D1ഏപ്രിൽ, 2015

Answer:

B. 1ജൂലൈ, 2017

Read Explanation:

ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് (G.S.T )

  • നിലവിലുള്ള പരോക്ഷ നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ഒരു രാജ്യത്ത് ഒറ്റ നികുതി എന്ന തത്വം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിലവിലുള്ള പരോക്ഷ നികുതികളുടെ നല്ലൊരു വിഭാഗം ഉൾപ്പെടുത്തി നടപ്പിലാക്കിയ നികുതി
  • GST അറിയപ്പെടുന്നത് - ചരക്ക് സേവന നികുതി
  • GST ബിൽ ആദ്യമായി ലോകസഭ പാസ്സാക്കിയത് - 2015 മേയ് 6
  • GST ബിൽ രാജ്യസഭ ഭേദഗതി നിർദ്ദേശങ്ങളോടു കൂടി പാസ്സാക്കിയത് - 2016 ആഗസ്റ്റ് 3
  • GST ബിൽ ലോകസഭ ഭേദഗതി അംഗീകരിച്ചു കൊണ്ട് അവസാനമായി പാസ്സാക്കിയത് - 2016 ആഗസ്റ്റ് 8
  • GST ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് - 2016 സെപ്റ്റംബർ 8
  • GST പാസാക്കിയ പ്രത്യേക പാർലമെന്റ് സമ്മേളനം നടന്നത് - 2017 ജൂൺ 30
  • GST ഉദ്ഘാടനം ചെയ്തത് - 2017 ജൂൺ 30
  • പ്രണബ് മുഖർജി ,നരേന്ദ്ര മോദി എന്നിവരാണ് ഉദ്ഘാടനം ചെയ്തത്
  • GST നിലവിൽ വന്നത് - 2017 ജൂലൈ 1


Related Questions:

ലെയ്‌സെസ് -ഫെയർ പോളിസിയാണ് :
.....ടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുദ്രാ ബാങ്ക് സ്ഥാപിച്ചത്.

ശെരിയായ പ്രസ്താവന ഏത്?

എ.1991ൽ വിദേശത്ത് നിന്ന് കടമെടുത്തത് തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ടു.

ബി.വരുമാനത്തേക്കാൾ ചെലവിന്റെ ആധിക്യമാണ് ഡെഫിസിറ്റ് .

പ്രൈവറ്റ് ബാങ്കുകൾ ഏതെല്ലാം?

എ.ആന്ധ്ര ബാങ്ക്

ബി.ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്

സി.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

Write full form of JGSY: