Challenger App

No.1 PSC Learning App

1M+ Downloads
മഹാരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .

Aഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

Bബിസ്‌നൽ

Cടാറ്റ

Dകല്യാൺ

Answer:

A. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

Read Explanation:

  • ഇന്ത്യയിൽ മഹാരത്ന പദവി ലഭിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം - 10
  • ഏറ്റവും അവസാനമായി മഹാരത്ന പദവി ലഭിച്ച പൊതു മേഖലാ സ്ഥാപനങ്ങൾ - ഹിന്ദുസ്ഥാൻ പെട്രോളിയം ,പവർഗ്രിഡ് കോർപ്പറേഷൻ (2019 )

മഹാരത്ന പദവിയിലുള്ള സ്ഥാപനങ്ങൾ

  • ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
  • ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
  • കോൾ ഇന്ത്യ ലിമിറ്റഡ്
  • GAIL ഇന്ത്യ ലിമിറ്റഡ്
  • എൻ . ടി . പി . സി ലിമിറ്റഡ്
  • ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ്
  • സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്
  • ബി . പി . സി . എൽ
  • ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
  • പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്

Related Questions:

തൊണ്ണൂറുകളിൽ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ലോകബാങ്കും ഐഎംഎഫും എത്ര വായ്പ നൽകി?

i. ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലോക ബാങ്ക് ആണ് പ്രസിദ്ധീകരിക്കുന്നത്.

ii .2001-ലെ സെൻസസ് പ്രകാരം 26.1% ആളുകൾ ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

ലെയ്‌സെസ് -ഫെയർ പോളിസിയാണ് :
കൂട്ടത്തിൽപ്പെടാത്തതേത് ?
ഗുഡ്സ് ആൻഡ് സെയിൽസ് നികുതി (ജിഎസ്ടി) എന്നാണ് നിലവിൽ വന്നത് ?