App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

A1950 നവംബർ 26

B1950 ജനുവരി 26

C1949 ജനുവരി 26

D1949 നവംബർ 26

Answer:

B. 1950 ജനുവരി 26

Read Explanation:

  • ഭരണഘടന നിയമനിർമ്മാണ സഭ രൂപീകൃതമായത്  - 1946 ഡിസംബർ  6 
  • ഭരണഘടന നിയമനിർമ്മാണ സഭ യുടെ ആദ്യ യോഗം ചേർന്നത്  - 1946 ഡിസംബർ 9 
  • സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207
  • ' 9 ' വനിതകളാണ് ആദ്യ സമ്മേളനത്തിൽ പങ്കെടുത്തത് 
  • സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് - ജെ.ബി. കൃപലാനി 
  • ആദ്യ സമ്മേളനത്തിലെ താൽക്കാലിക അധ്യക്ഷൻ  -  ഡോ . സച്ചിദാനന്ദ സിൻഹ 

Related Questions:

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക
ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?
ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം M N റോയ് മുന്നോട്ട് വച്ചത്:
ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ ആരായിരുന്നു ?