App Logo

No.1 PSC Learning App

1M+ Downloads
കേരള ജനറൽ പ്രൊവിഡന്റ് ഫണ്ട് നിയമം നിലവിൽ വന്നത് ?

A1958

B1959

C1964

D1968

Answer:

C. 1964

Read Explanation:

കേരള ജനറൽ പ്രൊവിഡന്റ് ഫണ്ട് നിയമം

  • 1964 ഏപ്രിൽ 1 ന് നിലവിൽ വന്നു 
  • പ്രസ്തുത നിയമ പ്രകാരം കേരളത്തിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന ജീവനക്കാരുടെയും, ഹൈക്കോടതി ജഡ്ജിമാരുടെയും, അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥരുടെയും വ്യക്തിഗത GPF അക്കൗണ്ടുകൾ  അക്കൗണ്ട് ജനറൽ പരിപാലിക്കുന്നു. 

Related Questions:

വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
2023 ഏപ്രിലിൽ കേരള റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
സർക്കാർ ഉദ്യോഗസ്ഥർ വീട്ടുജോലിക്കായി 14 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെയും നിയമിക്കരുത് എന്ന് പ്രതിപാദിക്കുന്ന കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ വകുപ്പ് ?

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം കാണാനുള്ള കഴിവ് നിയമസഭയ്ക്കില്ല. നിയുക്ത നിയമ നിർമ്മാണം ആണ് ഈ സാഹചര്യം നേരിടാൻ ഉള്ള ഏക മാർഗം.
  2. അടിയന്തരാവസ്ഥയുടെയും യുദ്ധത്തിന്റെയും സമയങ്ങളിൽ ആ സാഹചര്യം നേരിടാൻ എക്സിക്യൂട്ടീവിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.
    കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?