App Logo

No.1 PSC Learning App

1M+ Downloads
GST ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി ആരംഭിച്ചത് എന്ന് ?

A2024 ജൂൺ 1

B2024 ജൂലൈ 1

C2024 ആഗസ്റ്റ് 1

D2024 സെപ്റ്റംബർ 1

Answer:

C. 2024 ആഗസ്റ്റ് 1

Read Explanation:

• നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം കിഴിവോടുകൂടി വ്യാപാരികൾക്ക് നികുതി ബാധ്യത ഒഴിവാക്കാം • വാറ്റ്, സർച്ചാർജ്, സംസ്ഥാന സെയിൽസ് ടാക്സ്, കേരള കാർഷിക ആദായനികുതി, ആഡംബര നികുതി, കേന്ദ്ര സെയിൽസ് ടാക്‌സ് എന്നിവയുടെ കുടിശ്ശികയാണ് ഇളവോടുകൂടി അടയ്ക്കാൻ സാഹചര്യം ഒരുക്കിയത്


Related Questions:

1967ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റ്ന്റെ വില എത്ര ആയിരുന്നു?
നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?
What is a criticism often raised against the Kerala Model of Development?
കേരളം സർക്കാർ സംരംഭകർക്കായി ആരംഭിച്ച ഓൺലൈൻ ക്ലിയറൻസ് സംവിധാനം ?
ഓൺലൈൻ വ്യാപാരത്തിൽ സജീവമാകാൻ വ്യാപാര വ്യവസായ ഏകോപന സമിതി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?