Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?

A2008 ആഗസ്റ്റ് 11

B2011 ആഗസ്റ്റ് 11

C2018 ആഗസ്റ്റ് 15

D2011 ആഗസ്റ്റ് 15

Answer:

A. 2008 ആഗസ്റ്റ് 11

Read Explanation:

കേരളത്തിലെ നെൽവയലുകളെയും നീർത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കുവാനായി സർക്കാർനടപ്പാക്കിയ നിയമമാണ് "കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം - 2008.


Related Questions:

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തെങ്ങും, റബ്ബറും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള
  2. 'കാസിയ ഫിസ്റ്റുല' എന്ന് ശാസ്ത്രീയ നാമം
  3. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം- എക്കൽ മണ്ണ്
    യവനപ്രിയ എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?
    മണ്ഡരി,കാറ്റുവീഴ്ച്ച എന്നീ രോഗങ്ങൾ ബാധിക്കുന്ന വൃക്ഷം ?
    കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് ?