App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?

Aചിങ്ങം 1

Bമകരം 1

Cചിങ്ങം 10

Dമേടം 1

Answer:

A. ചിങ്ങം 1

Read Explanation:

  • കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്- ചിങ്ങം 1
  • തിരുവിതാംകൂറിൽ കൃഷിവകുപ്പ് രൂപീകരിച്ച രാജാവ്- ശ്രീ മൂലം തിരുന്നാൾ
  • തിരുവിതാംകൂറിൽ കൃഷിവകുപ്പ് രൂപീകരിച്ച വർഷം 1908
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല- പാലക്കാട്

Related Questions:

അടുത്തിടെ അന്തരിച്ച ഡോ. എൻ മാധവൻ നായർ (എൻ എം നായർ) ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
ഏത് വിളയുടെ സങ്കരയിനമാണ് "പവിത്ര" ?
കയർ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?
കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണസ്ഥാപനം ഏതു പേരിലറിയപ്പെടുന്നു ?