Challenger App

No.1 PSC Learning App

1M+ Downloads
മാഹി വിമോചന സമരക്കാർ മയ്യഴിലേക്ക് ബഹുജന മാർച്ച് നടത്തിയതെന്ന് ?

A1948 ഒക്ടോബർ 28

B1954 ജൂലൈ 14

C1948 ഒക്ടോബർ 22

D1954 ജൂലൈ 16

Answer:

B. 1954 ജൂലൈ 14


Related Questions:

തോൽവിറക് സമരം നടന്ന വർഷം ഏത് ?

കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
(1) കുണ്ടറ വിളംബരം
(ii) നിവർത്തന പ്രക്ഷോഭം
(iii) മലയാളി മെമ്മോറിയൽ
(iv) ഗുരുവായൂർ സത്യാഗ്രഹം

അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം ?
അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല :
ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു ?