Challenger App

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു ?

Aപൊന്നാനി

Bഗുരുവായൂർ

Cതൃശ്ശൂർ

Dചാവക്കാട്

Answer:

A. പൊന്നാനി

Read Explanation:

  • ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് പൊന്നാനി താലൂക്ക് ആയിരുന്നു


Related Questions:

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം ?
The famous Electricity Agitation happened in 1936 at:
ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം :
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് നടന്ന സവർണ്ണ ജാഥയുടെ 100-ാം വാർഷികം ആചരിച്ചത് ?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു.

2.1694ൽ അവിടെ ഒരു കോട്ട പണിയാനുള്ള അനുവാദവും ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകി.

3.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.