Challenger App

No.1 PSC Learning App

1M+ Downloads
ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ എന്ന് മുതലാണ് വൈസ്രോയി എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?

A1858 ഓഗസ്റ്റ് 2

B1947 ഓഗസ്റ്റ് 15

C1857 ഓഗസ്റ്റ് 1

D1861 ഓഗസ്റ്റ് 2

Answer:

A. 1858 ഓഗസ്റ്റ് 2


Related Questions:

സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

1.ഉപ്പുനികുതി എടുത്തുകളയുക

2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക

3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.

4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.

താഴെ പറയുന്നതിൽ ഝാൻസി റാണിയുടെ കുതിര അല്ലാത്തത് ഏതാണ് ?
ബംഗാൾ വിഭജനം ഔദ്യോഗികമായി നിലവിൽ വരുമ്പോൾ ആരായിരുന്നു ഇന്ത്യൻ വൈസ്രോയി ?

കട്ടബൊമ്മൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1799 - 1805 കാലഘട്ടത്തിൽ നടന്നു  
  2. പോളിഗർ വിപ്ലവം എന്നും അറിയപ്പെടുന്നു  
  3. മദാരി പാസിയായിരുന്നു പ്രധാന നേതാവ്  
  4. പുനെയിൽ നിന്നുമായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത് 
1960 ൽ രൂപീകൃതമായ ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം ഏത് ?