ടോളമിയുടെ ഭൂപടങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് ലഭിച്ചത് എപ്പോൾ?Aബി സി 2500Bസി ഇ 1000Cസി ഇ 1400-കളുടെ അവസാനത്തിൽDരണ്ടാം നൂറ്റാണ്ട്Answer: C. സി ഇ 1400-കളുടെ അവസാനത്തിൽ Read Explanation: സി ഇ 1400-കളുടെ അവസാനത്തിൽ ഒരു അറ്റ്ലസിൽ അച്ചടിച്ചു വരുന്നതുവരെ ടോളമിയുടെ ഭൂപടങ്ങളെകുറിച്ച് പുറംലോകത്തിന് അറിവില്ലായിരുന്നു.Read more in App