App Logo

No.1 PSC Learning App

1M+ Downloads
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു

Aഅളവുകോലുകൾ

Bറഡാർ വ്യവസ്ഥിതി

Cപ്ലാറ്റുഫോമുകൾ

Dഇവയൊന്നുമല്ല

Answer:

C. പ്ലാറ്റുഫോമുകൾ

Read Explanation:

  • ബലൂണുകൾ, വിമാനങ്ങൾ, കൃത്രിമ ഉപഗ്രഹങ്ങൾ എന്നിവയിലും ക്യാമറകൾ, സ്കാനറുകൾ (വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ) എന്നിവ ഘടിപ്പിച്ച് ഭൂവിവരങ്ങൾ ശേഖരിക്കാം.

  • ഇത്തരത്തിൽ ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങളെ പ്ലാറ്റുഫോമുകൾ എന്നാണ് വിളിക്കുന്നത്.


Related Questions:

ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു
ഭൗതിക ഭൂപടത്തിൽ താഴെ പറയുന്നവയിൽ ഏത് പ്രതിപാദിക്കുന്നു
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
എല്ലാ ഭൂപടങ്ങളും നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന ഘടകം ഏതാണ്?
ഭൂപടങ്ങളുടെ തലക്കെട്ടുകൾ എങ്ങനെ നിശ്ചയിക്കുന്നു?