App Logo

No.1 PSC Learning App

1M+ Downloads
തെലുങ്കാന ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്നാണ് ?

A2014 ഫെബ്രുവരി 28

B2014 മാർച്ച് 1

C2014 മാർച്ച് 5

D2014 മാർച്ച് 8

Answer:

B. 2014 മാർച്ച് 1


Related Questions:

കർണാടകയുടെ വനം, വന്യജീവി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
കിഴക്കിന്റെ ഇറ്റാലിയൻ എന്ന് വിളി പേരുള്ള ഇന്ത്യൻ ഭാഷ ഏതാണ് ?
സ്ത്രീകൾക്ക് ജോലിസ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള സാഹസ് (SAHAS) പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?