Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത് എപ്പോൾ?

A1995 ഫെബ്രുവരി 15

B1993 സെപ്തംബർ 28

C1990 ജൂൺ 10

D2000 ഓഗസ്റ്റ് 5

Answer:

B. 1993 സെപ്തംബർ 28

Read Explanation:

മനുഷ്യാവകാശ സംരക്ഷണത്തിനും അനുബന്ധ കാര്യങ്ങൾക്കുമായി ദേശീയ-സംസ്ഥാന തലങ്ങളിൽ മനുഷ്യാവകാശ കമ്മീഷനുകളും കോടതികളും സ്ഥാപിക്കാൻ നിർദേശിച്ചുകൊണ്ട് 1993 സെപ്തംബർ 28-ന് മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നു.


Related Questions:

ഏത് നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടു?
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ പ്രായോഗികമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവ ഏതാണ്?
മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?
മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 പ്രകാരം പ്രതിപാദിച്ചിട്ടില്ലാത്തത് ഏതാണ്?
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആരുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്?