ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ എത്ര യൂണിറ്റുകളാണ് ഉള്ളത്?
A2
B3
C7
D5
Answer:
A. 2
Read Explanation:
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതിനും ഫലപ്രഖ്യാപനം വേഗത്തിലാക്കാനും തിരഞ്ഞെടുപ്പ് ചിലവുകൾ കുറയ്ക്കാനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സഹായിക്കുന്നു