Challenger App

No.1 PSC Learning App

1M+ Downloads
റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നത്

A1947 ഓഗസ്റ്റ് 15

B1947 ഓഗസ്റ്റ് 17

C1948 ഓഗസ്റ്റ് 17

D1947 ഓഗസ്റ്റ് 14

Answer:

B. 1947 ഓഗസ്റ്റ് 17

Read Explanation:

സിറിൽ റാഡ്ക്ലിഫ് കമ്മീഷൻ

  • ഇന്ത്യ -പാക് അതിർത്തി നിർണ്ണയ കമ്മീഷൻ

  • ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും അതിർത്തി നിർമ്മിക്കുന്നതിനായി സർ സിറിൽ റാഡ്ക്ലിഫിനെ മൗണ്ട് ബാറ്റൺ നിയമിച്ചു

  • 1947 ഓഗസ്റ്റ് 17 -നു ഇന്ത്യ -പാക് അതിർത്തി രേഖയായ റാഡ്ക്ലിഫ് ലൈൻ നിലവിൽ വന്നു .


Related Questions:

കാശ്മീർ നാട്ടുരാജ്യ ലയണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കാശ്മീർ രാജാവ് ഹരി സിംഗ് പാകിസ്ഥാനുമായി സ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് ഒപ്പുവച്ചു
  2. കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഷണൽ കോൺഗ്രസ് നേതാവ് – ഷേക്ക് അബ്ദുള്ള →രാജാവിന്റെ നടപടിയിൽ എതിർത്തു .
  3. 1947 ഒക്ടോബർ 26 - ഹരിസിംഗ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിട്ടു .
    10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?

    1961 ൽ പോർച്ചുഗൽ ഇന്ത്യയ്ക്ക് കൈമാറിയ അധിനിവേശ പ്രദേശങ്ങൾ ഏവ :

    1. ഗോവ
    2. ദാമൻ
    3. ഡൽഹി
    4. മലബാർ
      നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് പദ്ധതി ഉണ്ടാക്കിയത് ആര് ?
      1948 ഫെബ്രുവരിയിൽ നടന്ന ജനഹിതപരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം