App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്

A2010 ഏപ്രിൽ 1

B2012 ഏപ്രിൽ 1

C2010 ഓഗസ്റ്റ് 21

D2011 ഏപ്രിൽ 1

Answer:

A. 2010 ഏപ്രിൽ 1

Read Explanation:

  • ആർട്ടിക്കിൾ 21 A യുടെ ചുവടുപിടിച്ച് പാർല മെന്റ് പാസ്സാക്കിയ നിയമം

വിദ്യാഭ്യാസ അവകാശ നിയമം

  • വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2009 ആഗസ്റ്റ് 26

  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് - 2010 ഏപ്രിൽ 1

  • വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർല മെന്റ് പാസ്സാക്കിയത് - 2019 ജനുവരി 3

(പ്രസിഡന്റ്റ് ഒപ്പുവച്ചത് - 2019 ജനുവരി 10)


Related Questions:

ചൈൽഡ് ഹെല്പ് ലൈൻ നമ്പർ എത്രയാണ്
ബാലവേല നിരോധന നിയമം പാസ്സാക്കിയത്?
സുപ്രീകോടതി നിലവിൽ വന്നത്?
കേരളം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?
വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയ വര്ഷം