Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്നത് എന്ന് ?

A2012 ജൂലൈ 7

B2012 ജൂലൈ 3

C2012 നവംബർ 1

D2012 നവംബർ 3

Answer:

C. 2012 നവംബർ 1


Related Questions:

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
കേരളത്തിൽ നിന്നുള്ള ലോക്‌സഭ അംഗങ്ങളുടെ എണ്ണം :
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
പൊയ്കയിൽ യോഹന്നാൻറ ആദ്യ പേര്?
കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു ?