App Logo

No.1 PSC Learning App

1M+ Downloads
മാരി എന്ന രാജകീയ തലസ്ഥാനം അഭിവൃദ്ധിപ്പെട്ടത് എന്ന് ?

Aബി.സി.ഇ 2000

Bബി.സി.ഇ 3000

Cബി.സി.ഇ 5000

Dബി.സി.ഇ 500

Answer:

A. ബി.സി.ഇ 2000


Related Questions:

ഒരു താടിമീശക്കാരനെ രണ്ടുവട്ടം ചിത്രീകരിക്കുന്ന കൃഷ്ണശിലാഫലകം ആണ് _____ .
അസീറിയൻ ഭരണാധികാരി ആയ അസ്സർബാനിപാലിൻ്റെ ഭരണകാലഘട്ടം ഏത് ?
ഇറാനിലെ അക്കാമിനിഡുകൾ ബാബിലോൺ കീഴടക്കിയതെന്ന് ?
ബിസി 2370 ൽ അക്കാഡിന്റെ രാജാവായ മെസൊപ്പൊട്ടേമിയൻ ഭരണാധികാരി ആയിരുന്നു ?
_____ കളിൽ ഉർ നഗരത്തിലെ സാധാരണ വീടുകൾ ചിട്ടയോടുകൂടി ഉത്‌ഖനനം ചെയ്യപ്പെട്ടു .