App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുകീഴിലെ സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് പ്രവർത്തനമാരംഭിച്ചത് ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Read Explanation:

  • ടാഗോർ തീയേറ്റർ വളപ്പിലാണ് ഹബ്ബ് പ്രവർത്തനമാരംഭിച്ചത്

  • ഉദ്ഘാടനം ചെയ്തത് - മുഖ്യമന്ത്രി പിണറായി വിജയൻ .


Related Questions:

കേരളത്തിലെ വനിതാ ഘടക പദ്ധതിയെ സംബന്ധിച്ച് പ്രസക്തമല്ലാത്തത് ഏത് ? 

i) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശതമാനം പദ്ധതി വിഹിതം മാറ്റി വക്കണം

ii) സ്ത്രീകളും കുട്ടികളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്

iii) പൊതു ആവശ്യങ്ങൾക്ക് കൂടി അനിവാര്യഘട്ടത്തിൽ വനിതാ ഘടകപദ്ധതി പണം വിനിയോഗിക്കാം

iv) വനിത ഘടക പദ്ധതി തയ്യാറാക്കേണ്ടത് ഐ. സി. ഡി. എസ്. സൂപ്പർവൈസർ ആണ്

മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?
2025 ഒക്ടോബറിൽ പുരുഷന്മാർക്ക് 40% അംഗത്വം നൽകാൻ നിയമാവലിയിൽ ഭേദഗതി വരുത്തിയത്?
സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?
24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ഏത്?