Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന്?

A1924 മാർച്ച് 30

B1920 മാർച്ച് 30

C1928 മാർച്ച് 30

D1926 മാർച്ച് 30

Answer:

A. 1924 മാർച്ച് 30

Read Explanation:

അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം ആണ് വൈക്കം സത്യാഗ്രഹം . വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി ശ്രീമൂലം തിരുനാളായിരുന്നു


Related Questions:

ആന്ധ്രാപ്രദേശിലെ "വന്ദേമാതരം പ്രസ്ഥാനം" അറിയപ്പെടുന്നത് :
"ബ്രിട്ടീഷ് ഗവൺമെൻറ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്താൻ അവർക്കാവില്ല". ബംഗാൾ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആരുടേതാണ് ?
താന്തിയ തോപ്പിയുടെ യഥാർത്ഥ നാമം എന്താണ് ?

പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കി?

  1. നഗരങ്ങളിൽ ജനവാസം വർദ്ധിച്ചു.
  2. വിവിധ പരമ്പരാഗത വ്യവസായങ്ങളിലേര്‍പ്പെട്ടവര്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞു
  3. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി
  4. കൃഷിഭൂമി ചെറുതുണ്ടുകളായി.
    ബഹാദൂർ ഷാ രണ്ടാമൻ റംഗൂണിൽ വച്ച് അന്തരിച്ച വർഷം ഏതാണ് ?