App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം അവസാനിച്ചത് എന്നായിരുന്നു ?

A1924 മാർച്ച് 30

B1925 മാർച്ച് 30

C1924 നവംബർ 23

D1925 നവംബർ 23

Answer:

D. 1925 നവംബർ 23


Related Questions:

കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നതാര് ?
സമത്വസമാജം രൂപീകരിച്ചത് :
ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു ?
The Present mouthpiece of SNDP is?
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?