Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡ ഗാമ ആദ്യമായി ഇന്ത്യയിൽ എത്തിയത് എന്നായിരുന്നു?

A1498 മെയ് 20

B1498 മെയ് 21

C1497 മെയ് 20

D1497 മെയ് 21

Answer:

A. 1498 മെയ് 20

Read Explanation:

സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ .


Related Questions:

കുഷ്ഠരോഗികൾക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം ഏത് ?
മലബാറിലെ BEM പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തി
Who initiated the compilation of Hortus Malabaricus?
ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് ആര് ?
ആലപ്പുഴയെ ' കിഴക്കിന്റെ വെനീസ് ' എന്നു വിശേഷിപ്പിച്ചത് ?