Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷം ആരംഭിക്കുന്നത് എന്ന് ?

Aമാർച്ച് - 1

Bഏപ്രിൽ - 1

Cജനുവരി - 5

Dഒക്ടോബർ - 5

Answer:

B. ഏപ്രിൽ - 1


Related Questions:

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ, മണി സ്റ്റോക്കിന്റെയും നാരോ മണിയുടെയും ഘടകങ്ങളുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
RBI യുടെ ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ എന്താണ് ?
റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ് ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

  1. സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
  2. സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.
  3. സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.