Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു പ്രതലത്തിൽ പതിക്കുമ്പോൾ പതനകോണും പ്രതിഫലനകോണും തുല്യമാകുന്നത് എപ്പോൾ?

Aഎപ്പോഴും തുല്യമാണ് .

Bചിലപ്പോൾ തൂല്യമാണ്

Cഒരിക്കലും തുല്യമല്ല

Dപ്രത്യേക സാഹചര്യങ്ങളിൽ തുല്യമാകുന്നു

Answer:

A. എപ്പോഴും തുല്യമാണ് .

Read Explanation:

  • പ്രകാശത്തിന്റെ പ്രതിഫലന നിയമങ്ങൾ (Laws of Reflection) അനുസരിച്ച്, പ്രകാശം ഏതു പ്രതലത്തിൽ (മിനുസമുള്ളതോ പരുക്കനായതോ) പതിച്ചാലും പതനകോണും (Angle of Incidence) പ്രതിഫലനകോണും (Angle of Reflection) എപ്പോഴും തുല്യമായിരിക്കും.


Related Questions:

Lemons placed inside a beaker filled with water appear relatively larger in size due to?
കടലിന്റെ നീല നിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
താഴെപ്പറയുന്നവയിൽ ഇലാസ്റ്റിക് സ്കേറ്ററിങ് അല്ലാത്തത് ഏതാണ്?
മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?

താഴെ പറയുന്ന ഏത് പ്രസ്താവന അല്ലെങ്കിൽ പ്രസ്താവനകളാണ് പൂർണാന്തര പ്രതിപതനവുമായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത്?

  1. പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും കൂടിയ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം
  2. പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആയിരിക്കണം
  3. പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം
  4. പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കുറവ് ആയിരിക്കണം