App Logo

No.1 PSC Learning App

1M+ Downloads
ഹ്യൂറിസ്റ്റിക് മെതേഡ് സൂചിപ്പിക്കുന്നത് :

Aചർച്ചാ രീതി

Bഡിൽ രീതി

Cഅന്വേഷണാത്മക രീതി

Dചോദ്യോത്തര രീതി

Answer:

C. അന്വേഷണാത്മക രീതി

Read Explanation:

അന്വേഷണാത്മക വിദ്യാഭ്യാസരീതി ഒരു വിദ്യാർത്ഥി കേന്ദ്രീകൃത രീതിയാണ്. ഇതിൽ കുട്ടികളെ ചോദ്യങ്ങൽ ചോദിക്കാൻ പ്രേരിപ്പിക്കുന്നു. കുട്ടികൾക്ക് തങ്ങൾക്ക് അർഥപൂർണ്ണമെന്നു വിചാരിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനായി പ്രോത്സാഹിപ്പിക്കുന്നു


Related Questions:

image.png
ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ ___________________ന് ആനുപാതികമായിരിക്കും.
ഒരു പോളറൈസറിനെയും അനലൈസറിനെയും ഏറ്റവും കൂടുതൽ പ്രകാശത്തെ കടത്തി വിടുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. അനലൈസറിനെ 300 തിരിച്ചാൽ പുറത്തുവരുന്നത് ആദ്യത്തതിന്റെ എത്ര ഭാഗമായിരിക്കും
പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?
‘LASER’ എന്ന പദം എന്തിന്റെ ചുരുക്കരൂപമാണ്?