Challenger App

No.1 PSC Learning App

1M+ Downloads
ബ്രൗണിയൻ ചലനത്തിൻ്റെ വേഗത എപ്പോഴാണ് കൂടുന്നത്?

Aകണങ്ങളുടെ വലിപ്പം കൂടുമ്പോളും ശ്യാനത കൂടുമ്പോളും

Bകണങ്ങളുടെ വലിപ്പം കുറയുമ്പോളും ശ്യാനത കൂടുമ്പോളും

Cകണങ്ങളുടെ വലിപ്പം കൂടുമ്പോളും ശ്യാനത കുറയുമ്പോളും

Dകണങ്ങളുടെ വലിപ്പവും ശ്യാനതയും കുറഞ്ഞിരിക്കുമ്പോൾ

Answer:

D. കണങ്ങളുടെ വലിപ്പവും ശ്യാനതയും കുറഞ്ഞിരിക്കുമ്പോൾ

Read Explanation:

  • വലിപ്പവും ശ്യാനതയും എത്രയും കുറഞ്ഞിരിക്കുന്നുവോ അത്രയും വേഗതയിലായിരിക്കും ചലനം.


Related Questions:

ഒരു സൈന്യത്തിലെ ഭടന്മാർ പാലത്തിലൂടെ നടക്കുമ്പോൾ ഒരുമിച്ച് മാർച്ച് ചെയ്യാൻ അനുവദിക്കാത്തതിന്റെ കാരണം ഏത് തരംഗ പ്രതിഭാസമാണ്?
Principle of rocket propulsion is based on
തരംഗ ചലനത്തിൽ, 'ഡിഫ്രാക്ഷൻ' (Diffraction) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു രേഖീയ പരിവർത്തനത്തിന് ശേഷവും അതേ ദിശയിൽ തുടരുന്ന പൂജ്യമല്ലാത്ത വെക്ടറുകൾ എന്താണ് അറിയപ്പെടുന്നത്?
ഒരു പോയിന്റിൽ തരംഗങ്ങൾ കൂടിച്ചേരുമ്പോൾ, അവ പരസ്പരം ശക്തിപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന പ്രതിഭാസത്തെ എന്ത് പറയുന്നു?