ഗീത ഒരു ക്ലോക്ക് 216 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം സംഭവിച്ചു. 10% ലാഭം കിട്ടണമെങ്കിൽ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?A240B250C264D300Answer: C. 264 Read Explanation: ക്ലോക്കിന്റെ വാങ്ങിയ വില x 90/100 = 216 വാങ്ങിയ വില = 216 x 100/90 = 240 10% ലാഭം കിട്ടണമെങ്കിൽ വിൽക്കേണ്ട വില = 240 x 110/100 = 264Read more in App