Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിൻ്റെ വശങ്ങൾ 20% കുറച്ചാൽ വിസ്‌തീർണത്തിൽ വരുന്ന മാറ്റം എത്ര ശതമാനം?

A30% കുറയുന്നു.

B36% കുറയുന്നു

C44% കുറയുന്നു

D40% കുറയുന്നു

Answer:

B. 36% കുറയുന്നു

Read Explanation:

A = 80% , B = 80% വിസ്തീർണത്തിലെ വ്യത്യാസം = 80/100 x 80/100 = 64/100 = 100 - 64 = 36%


Related Questions:

സീതക്ക് ഒരു പരീക്ഷയിൽ 52% മാർക്ക് കിട്ടി. 16 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 60% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
The value of a furniture set depreciates every year by 5%. If the present value of the furniture is ₹1,20,000, what will be its value after 2 years?
ഒരു കച്ചവടക്കാരൻ 1200 രൂപയ്ക്ക് വാങ്ങിയ ഒരു ഷർട്ട് 1440 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര ?
ഒരു സംഖ്യയുടെ മുക്കാൽ ഭാഗത്തിൻ്റെ മൂന്നിൽ ഒന്നിൻ്റെ അഞ്ചിൽ നാലിന്റെ 40%, 60 ആണ്. സംഖ്യ ഏത്?
X ന്റെ Y% 30 ആയാൽ Y യുടെ X % എത്ര ?