കഴിഞ്ഞ കാലം നടന്ന 2 പ്രവർത്തികൾ പറയുമ്പോൾ അതിൽ ആദ്യം നടന്ന പ്രവർത്തി past perfect tense ലും രണ്ടാമത് നടന്ന പ്രവർത്തി simple past ലും പറയണം.
Past perfect tense format : Subject + had + V3 ( verb ന്റെ മൂന്നാമത്തെ രൂപം) + RPS (remaining part of the sentence).
(അവൻ station ൽ എത്തിയപ്പോഴേക്കും train പുറപ്പെട്ടു കഴിഞ്ഞിരുന്നു )
ആദ്യം നടന്ന പ്രവർത്തി train പുറപ്പെട്ടതായിരുന്നു . അതിനാൽ അവിടെ ഉപയോഗിക്കേണ്ട tense past perfect ആണ്.
Leave ന്റെ 3 forms : leave (V1) - left(V2) - left(V3).