App Logo

No.1 PSC Learning App

1M+ Downloads
When I saw him he ..... cricket.

Awas playing

Bis playing

Cplayed

Dhas played

Answer:

A. was playing

Read Explanation:

രണ്ടു വാക്യത്തിൽ ആദ്യത്തേത് simple past tense ൽ ആണെങ്കിൽ കൂടെയുള്ള രണ്ടാമത്തേത് past continuous tense ൽ അല്ലെങ്കിൽ past perfect tense ൽ ആയിരിക്കണം. ഇവിടെ saw എന്നുള്ളത് simple past ആയതിനാൽ അനുബന്ധ വാക്യം past perfect tense ൽ അല്ലെങ്കിൽ past continuous tense ൽ ആയിരിക്കണം. ഇവിടെ തന്നിരിക്കുന്ന option കളിൽ played എന്നുള്ളത് simple past tense ആയതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ല.Is playing എന്നുള്ളത് present continuous ആയതിനാൽ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ was playing എന്ന past continuous tense ഉപയോഗിക്കുന്നു.


Related Questions:

Resmi ..... a car two days ago.
Did you hear me come tonight ? No, I _____ sleeping .
She .............. videos on her phone.
Kavitha ..... us next week
Manu ..... film for 3 hours.