Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ ഒളിമ്പിക്സ് ഡേ ആയി ആചരിക്കുന്നത്?

Aഏപ്രിൽ 6

Bജൂൺ 23

Cജൂലൈ 23

Dജൂൺ 5

Answer:

B. ജൂൺ 23

Read Explanation:

  • 2025ലെ തീം :-Let’s Move?” together for more motivation, community and joy

  • 2024ലെ തീം -'Let's Move and Celebrate'

  • 1894 ജൂൺ 23-നാണ് ഫ്രാൻസിലെ പാരീസിൽ വെച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (International Olympic Committee - IOC) സ്ഥാപിക്കപ്പെട്ടത്.

  • ഈ ചരിത്രപരമായ ദിനത്തിന്റെ സ്മരണാർത്ഥമാണ് ഒളിമ്പിക്സ് ദിനം ആചരിക്കുന്നത്

  • അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ലോസാൻ നഗരത്തിലാണ്


Related Questions:

സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം : -
യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?
ലോക പാർക്കിൻസൺസ് ദിനം ?
ലോക പുസ്‌തക ദിനത്തോട് അനുബന്ധിച്ച് 2025 ലെ ലോക പുസ്‌തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത് ?
2025 ലെ അന്താരാഷ്ട്ര യുവജന ദിന പ്രമേയം?