Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ആചരിക്കുന്നത് ?

Aഏപ്രിൽ മാസത്തിലെ അവസാനത്തെ ബുധനാഴ്ച

Bജനുവരി മാസത്തിലെ അവസാനത്തെ ബുധനാഴ്ച

Cസെപ്റ്റംബർ മാസത്തിലെ അവസാനത്തെ ബുധനാഴ്ച

Dഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ച

Answer:

A. ഏപ്രിൽ മാസത്തിലെ അവസാനത്തെ ബുധനാഴ്ച

Read Explanation:

അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം

  • എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ അവസാന ബുധനാഴ്ചയാണ് അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.
  • 1996-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെന്റർ ഫോർ ഹിയറിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ (CHC) ആണ് ഈ ദിനം ആചരിക്കുവാൻ ആരംഭിച്ചത്.
  • ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യം.
  • മനുഷ്യൻ,വന്യജീവികൾ,പരിസ്‌ഥിതി നിലവാരം എന്നിവയെ ദോഷകരമായി ബാധിക്കുന്ന അമിതമായ ശബ്ദം മൂലമാണ് ശബ്ദ മലിനീകരണം ഉണ്ടാകുന്നത്.
  • ശബ്ദ മലിനീകരണ നിയമങ്ങൾ ഇന്ത്യയിൽ നിലവിൽ വന്ന വർഷം - 2000

Related Questions:

What is the second largest wildlife sanctuary in Kerala?
ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവിന്റെ കാരണങ്ങൾ ഇവയാണ് ?
ലോകത്തിൽ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ?
What is unique about the entry to Parambikulam Wildlife Sanctuary regarding other states?
2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?