App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വന രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 8

Bസെപ്റ്റംബർ 9

Cസെപ്റ്റംബർ 10

Dസെപ്റ്റംബർ 11

Answer:

D. സെപ്റ്റംബർ 11

Read Explanation:

  • വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ചവർക്കുള്ള ആദരവ് അർപ്പിക്കുന്ന ദിവസം.
  • 1730ലെ ഖേജർലി കൂട്ടക്കൊലയുടെ സ്മരണാർത്ഥം ആചരിക്കുന്നു.
  • ആചരിച്ചു തുടങ്ങിയത് - 2013 മുതൽ

Related Questions:

ഇന്ത്യയിൽ വോട്ടർമാരുടെ ദിനമായി ആചരിക്കുന്ന ദിവസം
ഏത് ദിനവുമായി ബന്ധപ്പെട്ടുള്ള 2024 ലെ പ്രമേയം ആണ് "From School to Startups : Igniting Young Minds to Innovate" എന്നത് ?
ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടത്തിയതിൻ്റെ 50-ാം വാർഷികം ആചരിച്ചത് എന്ന് ?
6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?