App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പഞ്ചായത്തീരാജ് ദിനം?

Aഏപ്രിൽ 24

Bമെയ് 24

Cജൂൺ 24

Dജൂലൈ 24

Answer:

A. ഏപ്രിൽ 24

Read Explanation:

• ദേശീയ പഞ്ചായത്തീരാജ് ദിനം ആദ്യമായി ആചരിച്ചത് - 2010 ഏപ്രിൽ 24 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം


Related Questions:

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട മേയ് 21 ഏത് ദിനമായി ആചരിക്കുന്നു
ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്?
The first chairman of National Human Right Commission :
Which is National Handloom Day?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത് ?