App Logo

No.1 PSC Learning App

1M+ Downloads
പെരിഹീലിയൻ ദിനം എന്നാണ് ?

Aജൂലായ് 4

Bജൂലായ് 13

Cജനുവരി 14

Dജനുവരി 3

Answer:

D. ജനുവരി 3

Read Explanation:

ഭൂമി സൂര്യനോട് അടുത്ത് വരുന്ന ദിവസം ആണ് പെരിഹീലിയൻ അഥവാ സൂര്യ സമീപകം . പെരിഹീലിയൻ അകലം 147 ദശലക്ഷം കിലോമീറ്റർ ആണ്.


Related Questions:

2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ?
ലോക കുടുംബ ദിനം ആചരിക്കുന്നത് എന്ന് ?
പരിസ്ഥിതി ദിനം എന്നാണ് ആചരിക്കുന്നത് :
ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?
ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം ?