Challenger App

No.1 PSC Learning App

1M+ Downloads
പെരിഹിലിയൻ ദിനം എന്നാണ് ?

Aജനുവരി 3

Bജനുവരി 4

Cജൂൺ 3

Dജൂൺ 21

Answer:

A. ജനുവരി 3


Related Questions:

സൂര്യൻ ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് അക്ഷാംശം) നേർമുകളിലെത്തുന്ന ദിനം?

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന  പ്രതിഭാസങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

1.അയനം

2.കാലാവസ്ഥാ വ്യതിയാനം

3.താപനിലയിലെ വ്യത്യാസം

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മെയ് 21 ൽ പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നു.
  2. സൂര്യൻ ഭൂമധ്യരേഖക്ക് നേർമുകളിലായിരിക്കുമ്പോൾ ഉത്തരാർധഗോളത്തിലും ദക്ഷിണാർധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
    What are the reasons for the occurrence of seasons?
    സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?