App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ തരുണാസ്ഥികളുടെ എണ്ണം കൂടിയിരിക്കുന്നത് എപ്പോൾ?

Aകുട്ടികളായിരിക്കുമ്പോൾ

Bകൗമാരത്തിൽ

Cയൗവനത്തിൽ

Dവാർധക്യത്തിൽ

Answer:

A. കുട്ടികളായിരിക്കുമ്പോൾ

Read Explanation:

മുതിർന്നവരുടെ ശരീരത്തിൽ 206 എല്ലുകളുണ്ട് . എല്ലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാൽസ്യം ഫോസ്ഫേറ്റ് കൊണ്ടാണ്. മനുഷ്യ ശരീരത്തിൽ തരുണാസ്ഥികളുടെ എണ്ണം കൂടിയിരിക്കുന്നത് കുട്ടികൾ ആയിരിക്കുമ്പോഴാണ്


Related Questions:

കീഴ്ത്താടിയിലെ അസ്ഥി ഏത്?
മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?
Number of bones in human body is
മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?
കൈകൾ കാലുകൾ എന്നിവയുടെ മുട്ടുകളിൽ ഉള്ള സന്ധി ഏത്?