Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയില്‍ തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാലയളവ്‌ എപ്പോള്‍?

Aജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ

Bഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ

Cഡിസംബര്‍ മൂതല്‍ ഫെബ്രുവരി വരെ

Dമാര്‍ച്ച്‌ മുതല്‍ മെയ്‌ വരെ

Answer:

A. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ

Read Explanation:

  • തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയായി ജുണ്‍ മാസരംഭത്തിൽ  കേരളതീരത്ത്‌ എത്തുകയും വളരെ വേഗത്തില്‍ വ്യാപിച്ച്  ജൂണ്‍ 10 നും 13 നും മധ്യേ മുംബൈ തീരത്തും കൊല്‍ക്കത്തയിലും എത്തുന്നു.
  • ജൂലൈ മധ്യത്തോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ വ്യാപിക്കുന്നു.
  • കാലവർഷം, ഇടവപ്പാതി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആണ് 
  • ഇന്ത്യയിലെ വാർഷികവർഷപാതത്തിന്റെ 80 ശതമാനവും ഈ കാലവർഷക്കാലത്താണ്‌ ലഭിക്കുന്നത്

Related Questions:

According to Indian Meteorology, which of the following is NOT a season experienced in India?
Kaal Baisakhi belongs to which state from the following?

image.png
ഉത്തരമഹാസമതലത്തിലും പഞ്ചാബിലും ശൈത്യകാല വിളകൾക്ക് പ്രയോജന കരമായ ശൈത്യകാല മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം
Which are the two wettest places on Earth that receive more than 1,080 cm of rainfall in which a year?